ആലപ്പുഴ : ശുചിമുറിയില്‍ നവവധു മരിച്ച സംഭവം കൊലപാതകമാണെന്ന്‌ കണ്ടെത്തിയതിനുപിന്നാലെ ഭര്‍ത്താവ്‌ അറസ്റ്റിലായിരുന്നു. കൊല്ലം കരിങ്ങന്നൂര്‍ ഏഴാംകുറ്റി അശ്വതിയില്‍ എസ്‌ പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകള്‍ ഹേനയുടെ (42)മരണത്തില്‍ ഭര്‍ത്താവ്‌ അപ്പുക്കുട്ടന്‍ (50) ആണ്‌ അറസ്റ്റിലായത്‌....
Read full story