ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിനു യു.എസില്‍ അംഗീകാരം, ഡോസിന് 28.6 കോടി
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിനു യു.എസില്‍ അംഗീകാരം. സി.എസ്.എല്‍. ബെറിങ്ങിന്റെ ഹീമോഫീലിയ ബി ജീന്‍ തെറാപ്പിക്കുള്ള മരുന്നിന് വില ഡോസിന് 28.6 കോടി രൂപ. ഹെംജെനിക്‌സ് എന്നാണു മരുന്നിന്റെ പേര്. ഒരു ഡോസ് കഴിച്ചാല്‍, രക്തം കട്ടപിടിക്കാതിരിക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ 54% …
ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിനു യു.എസില്‍ അംഗീകാരം, ഡോസിന് 28.6 കോടി Read More