ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് ഒക്ടോബർ 14 ന്

കൊച്ചി : സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനുളള ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് 2024 ഒക്ടോബർ 14 ന് നടക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണം, …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് ഒക്ടോബർ 14 ന് Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പേജും സർക്കാർ മറച്ചുവച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പേജും സർക്കാർ മറച്ചുവച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ഒക്ടോബർ 9 ന് നിയമസഭയില്‍ പറഞ്ഞു.2019ല്‍ വന്ന റിപ്പോർട്ട് സർക്കാർ മാറ്റിവച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാൻ വേണ്ടിയല്ലേയെന്ന പ്രതിപക്ഷ ത്തിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു …

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പേജും സർക്കാർ മറച്ചുവച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ Read More

ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്ത് വിടാതിരുന്നതിന്റെയും പിന്നീട് പുറത്തുവിട്ടതിന്റെയും ഉത്തരവാദിത്തം സംസ്ഥാന വിവരാവകാശ കമ്മീഷന് മാത്രമാണ് : കമ്മീഷണര്‍ ഡോ.എ അബ്ദുല്‍ ഹക്കീം.

നോളജ് സിറ്റി : ഹേമ കമ്മിറ്റി റിപോര്‍ട്ട് ദീര്‍ഘകാലം പുറത്ത് വിടാതിരുന്നതിന്റെയും ഒടുവില്‍ പൊതുജനങ്ങള്‍ക്കായി പുറത്തുവിട്ടതിന്റെയും പരിപൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന വിവരാവകാശ കമ്മീഷന് മാത്രമാണെന്ന് കമ്മീഷണര്‍ ഡോ.എ അബ്ദുല്‍ ഹക്കീം. അതില്‍ മറ്റേതെങ്കിലും സംവിധാനങ്ങളുടെയോ ശക്തികളുടെയോ സ്വാധീനമില്ലെന്നും അദ്ദേഹം പറഞ്ഞു.ഹേമ കമ്മിറ്റി …

ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്ത് വിടാതിരുന്നതിന്റെയും പിന്നീട് പുറത്തുവിട്ടതിന്റെയും ഉത്തരവാദിത്തം സംസ്ഥാന വിവരാവകാശ കമ്മീഷന് മാത്രമാണ് : കമ്മീഷണര്‍ ഡോ.എ അബ്ദുല്‍ ഹക്കീം. Read More

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍.മുഖ്യമന്ത്രിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ വന്നിട്ട്‌ മറുപടി പറയാന്‍ ആകെയുണ്ടായത്‌ മരുമോന്‍ മന്ത്രി മാത്രമാണ്‌. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന്‌ വിഡി സതീശന്‍ ആവശ്യപ്പെട്ടു. പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പകുതി മാത്രം …

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍. Read More

ആ നാദവും നിലച്ചു ഭാരതത്തിന്റെ വാനമ്പാടി പറന്നകന്നു

ഭാരത സംഗീതത്തിന്റെ വാനമ്പാടി എന്ന് അറിയപെട്ടിരുന്ന പ്രശസ്ത ചലചിത്ര പിന്നണി ഗായിക ലതാ മങ്കേഷ്കർ കോവിഡ് എന്ന മാഹാമാരിക്ക് മുന്നിൽ കീഴടങ്ങിഈ ലോകത്തോട് വിട പറഞ്ഞു. 1929 സപ്തംബർ 28 ന് ഇൻഡോറിലെ ഒരു കൊങ്കിണി കുടുംബത്തിൽ ജനിച്ചു. മറാത്ത നാടക …

ആ നാദവും നിലച്ചു ഭാരതത്തിന്റെ വാനമ്പാടി പറന്നകന്നു Read More