വിനതാ കമ്മീഷന്റെ ഇടപെടല്‍ : കുളിമുറിയില്‍ അന്തിയുറങ്ങിയിരുന്ന അമ്മക്ക് ആശ്വാസവുമായി മകന്‍
കൊച്ചി: വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പെരുമ്പാവൂരിലെ കുറുപ്പംപടിയില്‍ കുളിമുറിയില്‍ അന്തിയുറങ്ങുന്ന മാതാവിനെ തേടി മകന്‍ വിദേശത്തുനിന്നും ഫോണില്‍ ബന്ധപ്പെട്ടു. വേങ്ങൂര്‍ പഞ്ചായത്തിലെ ഇടത്തുരുത്ത് എട്ടാം വാര്‍ഡിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ സാറാമ്മ എന്ന 78 കാരിയാണ് കുളിമുറിയില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ടിരുന്നത്. മാതാവിന്റെ …
വിനതാ കമ്മീഷന്റെ ഇടപെടല്‍ : കുളിമുറിയില്‍ അന്തിയുറങ്ങിയിരുന്ന അമ്മക്ക് ആശ്വാസവുമായി മകന്‍ Read More