ക​ല്ല​മ്പ​ല​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു ; ആർക്കും അപകടമില്ല;കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ലം ക​ട​മ്പാ​ട്ടു​കോ​ണ​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. വ​ർ​ക്ക​ല ഹ​രി​ഹ​ര​പു​രം സ്വ​ദേ​ശി സു​ഗ​ന്ധ​കു​മാ​റി​ന്‍റെ ക്വാ​ളി​സ് കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ജനുവരി 16 വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ൽ സു​ഗ​ന്ധ​കു​മാ​റും കു​ടും​ബാം​ഗ​ങ്ങ​ളും ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ന്റെ എ​ൻ​ജി​ൻ ഭാ​ഗ​ത്തു​നി​ന്നും പു​ക …

ക​ല്ല​മ്പ​ല​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു ; ആർക്കും അപകടമില്ല;കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു Read More