കൊവിഡില്‍ നരകയാതന; പാമ്പുകളെയും എലികളെയും കഴിച്ച് മ്യാന്‍മാറുകാര്‍
യാങ്കോണ്‍: മാര്‍ച്ചില്‍ കൊറോണ വൈറസിന്റെ ആദ്യ തരംഗം അലയടിച്ചപ്പോള്‍ മുതല്‍ ഭക്ഷണത്തിനായി നരകയാതന അനുഭവിക്കുകയാണ് മ്യാന്‍മാര്‍ ജനതയെന്ന് റിപ്പോര്‍ട്ട്. കൈയിലുള്ള സ്വര്‍ണവും പണവുമെല്ലാം വിറ്റ് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയ അവര്‍ പിന്നീട് വില്‍ക്കാന്‍ ഒന്നും ബാക്കിയില്ലാത്ത അവസ്ഥയിലെത്തി. അതോടെ വീടിന്റെ പരിസരത്തെ …
കൊവിഡില്‍ നരകയാതന; പാമ്പുകളെയും എലികളെയും കഴിച്ച് മ്യാന്‍മാറുകാര്‍ Read More