ഹെലികോപ്‌ടര്‍ മാറ്റിസ്ഥാപിക്കണമെന്ന്‌ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍

തിരുവനന്തപുരം: “കലയില്‍ വിട്ടുവീഴ്‌ചയില്ല ഹെലികോപ്‌ടര്‍ ശില്‍പ്പത്തിനടുത്ത്‌ പാടില്ല” ഇന്നലെ ശംഖുംമുഖത്തെത്തിയ കാനായി കുഞ്ഞിരാമന്‍ മന്ത്രി കടകംപളളി സുരേന്ദ്രനോടും ടൂറിസം വകുപ്പുദ്യോഗസ്ഥരോടും പറഞ്ഞു. തൊട്ടപ്പുറത്തുളള കുട്ടികളുടെ പാര്‍ക്കില്‍ ഹെലികോപ്‌ടര്‍ സ്ഥാപിക്കാമെന്നും ഇപ്പോള്‍ ഹെലികോപ്‌ടര്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത്‌ അനുയോജ്യമായ മറ്റൊരു ശില്‍പ്പം നിര്‍മ്മിക്കാമെന്ന നിദ്ദേശവും …

ഹെലികോപ്‌ടര്‍ മാറ്റിസ്ഥാപിക്കണമെന്ന്‌ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ Read More