ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2392 അടി, മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴ ശക്തമായി തുടരും. ഇടിമിന്നലുകളോടുകൂടിയ ശക്തമായ മഴക്കാണ് സാധ്യത. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2392 അടിയായി. ഇടുക്കിയില്‍ മഴ ശക്തമായി തുടരുകയാണ് . മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ 127 അടിയിലെത്തി. ജാഗ്രത തുടരുകയാണ്. തിരുവനന്തപുരം, …

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2392 അടി, മഴ തുടരും Read More