ശംഖുമുഖത്ത് നത്തോലിച്ചാകര
തിരുവനന്തപുരം: ശക്തമായ കടലേറ്റത്തിലും ശംഖുമുഖത്ത് കരമടിവല വീശിയ മത്സ്യത്തൊഴിലാളികൾക്ക് കിട്ടിയത് പതിനായിരക്കണക്കിന് കരിനത്തോലി മീനുകൾ. മൂന്നു സംഘങ്ങളായി ശംഖുംമുഖം കടലിൽ വിരിച്ച വലയിലാണ് ചാകരയ്ക്ക് സമാനമായി നെത്തോലി മീൻ കയറിയത്. 30-ലധികം തൊഴിലാളികൾ വലകൾ വലിച്ചുകയറ്റി. കാക്കകളും കടൽപക്ഷികളും വലയ്ക്കുചുറ്റും വട്ടമിട്ടത് …
ശംഖുമുഖത്ത് നത്തോലിച്ചാകര Read More