ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അയച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യെ ഫോ​ണി​ല്‍ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്. കോ​ഴി​ക്കോ​ട് ജി​ല്ലാ ക്രൈം ​റി​ക്കാ​ര്‍​ഡ്സ് ബ്യൂ​റോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​തി​രെ​യാ​ണ് കേ​സ്. എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് നി​ര​ന്ത​രം അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചു ശ​ല്യം ചെ​യ്തെ​ന്നാ​ണ് പ​രാ​തി. പ​ക​ലും …

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അയച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ് Read More

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി (61), ബാലരാമപുരം സ്വദേശിനി (27), നെടുങ്കാട് സ്വദേശി (7), എറണാകുളം വാഴക്കുളം സ്വദേശിനി …

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു Read More

കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ അപമാനകരമായ പ്രചരണം നടത്തിയ വില്ലേജ് ഓഫീസര്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ അപമാനകരമായ പ്രചരണം നടത്തിയ വില്ലേജ് ഓഫീസര്‍ അടക്കം നാലുപേര്‍ അറസ്റ്റിലായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ടി മനോജ്, വില്ലേജ് ഓഫീസര്‍ മുരളി, അജയകുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരണം …

കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ അപമാനകരമായ പ്രചരണം നടത്തിയ വില്ലേജ് ഓഫീസര്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍ Read More