ആരോഗ്യ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ആരോഗ്യ പരിപാലനം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് പാറശ്ശാല ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ആരോഗ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. വിനോദസഞ്ചാര സാധ്യതയുള്ള പ്രദേശമായതിനാല്‍ അതുമായിബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിച്ചു നല്‍കിയാല്‍ അവ എത്രയും വേഗം …

ആരോഗ്യ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു Read More