വാക്സിനേഷന്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കി: ഫ്രാന്‍സില്‍ പ്രക്ഷോഭം
പാരീസ്: പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനും, പൊതു ഇടങ്ങളിലൂടെ സഞ്ചരിക്കാനും വാക്സിനേഷന്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കുന്ന തീരുമാനം പുറത്തു വന്നതിന് പിന്നാലെ ഫ്രാന്‍സിലുടനീളം പ്രതിഷേധ പ്രകടനങ്ങള്‍. ഏകദേശം 38,000ത്തോളം പേര്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.തിങ്കളാഴ്ച മുതല്‍, …
വാക്സിനേഷന്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കി: ഫ്രാന്‍സില്‍ പ്രക്ഷോഭം Read More