മാതൃദിനം ഓർമ്മപ്പെടുത്തുന്നു, ‘അമ്മ ആരോഗ്യത്തിന്റെ മുൻഗണന : ഡോ. കെ. പ്രതിഭ (മെഡിക്കൽ ഓഫീസർ , കേരള ആരോഗ്യ വകുപ്പ്)

മെയ് 11 ലോക മാതൃദിനം. മാതൃത്വം സംതൃപ്തിയും വെല്ലുവിളിയും നിറഞ്ഞ യാത്രയാണ്. കുട്ടികളെ വളർത്തുകയും കുടുംബത്തെ നയിക്കുകയും ചെയ്യുന്ന തിരക്കിൽ അമ്മയുടെ ആരോഗ്യം അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. മാതൃത്വത്തിന്റെ തിരക്ക് അമ്മയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുവാൻ അനുവദിക്കരുത്. സ്ത്രീയുടെ ക്ഷേമത്തിനും ആരോഗ്യത്തിനും കുടുംബത്തിന്റെയോ …

മാതൃദിനം ഓർമ്മപ്പെടുത്തുന്നു, ‘അമ്മ ആരോഗ്യത്തിന്റെ മുൻഗണന : ഡോ. കെ. പ്രതിഭ (മെഡിക്കൽ ഓഫീസർ , കേരള ആരോഗ്യ വകുപ്പ്) Read More

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

.തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി. പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെ നടപടി നേരിട്ടവരില്‍ ഉള്‍പ്പെടും. അനധികൃതമായി കൈപ്പറ്റിയ തുക 18% …

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ Read More

ആലപ്പുഴയിലെ രണ്ടു സ്‌കാനിംഗ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു

തിരുവനന്തപുരം: ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ രണ്ടു സ്‌കാനിംഗ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്‍റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. …

ആലപ്പുഴയിലെ രണ്ടു സ്‌കാനിംഗ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു Read More