മാമുക്കോയയുടെ ആരോഗ്യനില ​ഗുരുതരാവസ്ഥയിൽ തുടരുന്നു

കോഴിക്കോട്: നടൻ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാമുക്കോയ വെന്ലേറ്റിന്റെ സഹായത്തോടെയാണ് കഴിയുന്നത്. 2023 ഏപ്രിൽ 24 രാത്രിയോടെ മലപ്പുറം കാളികാവിൽ ഫുട്ബോൾ മൽസരം ഉദ്ഘാടനം …

മാമുക്കോയയുടെ ആരോഗ്യനില ​ഗുരുതരാവസ്ഥയിൽ തുടരുന്നു Read More