സെല്‍ഫിയെടുക്കുന്നതിനിടെ തലക്ക് വെടിയേറ്റ് 17 കാരന് കൊല്ലപ്പെട്ടു
പാറ്റ്ന: സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ തലക്ക് വെടിയേറ്റ 17 കാരന് മരിച്ചു. അച്ഛന്ന്റെ തോക്കുമായി സെല്‍ഫിയെടുക്കുന്നതിനിടയില്‍ ഇയാള്‍ അബദ്ധത്തില്‍ തലയിലേക്ക് കാഞ്ചി വലിക്കുകയായിരുന്നെന്നാണ് വിവരം. ബിജെപി പ്രവര്‍ത്തകനായ ഓംപ്രകാശ് സിംങ്ങിന്റെ മകന് ഹിമാന്‍സു കുമാര്‍ ഏലിയാസ് കുനാലാണ് സ്വയം വെടിവെച്ച് മരിച്ചത്. ഇമാലിയെ …
സെല്‍ഫിയെടുക്കുന്നതിനിടെ തലക്ക് വെടിയേറ്റ് 17 കാരന് കൊല്ലപ്പെട്ടു Read More