തിരഞ്ഞെടുപ്പ്: ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി

ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരി, ഉപ വരണാധികാരി, ക്ലര്‍ക്ക്  എന്നിവര്‍ക്കായി പരിശീലന ക്ലാസ് നടന്നു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്റെ നേതൃത്വത്തില്‍  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ്  തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട് ഉദ്യാഗസ്ഥര്‍ക്ക് പരിശീലന  …

തിരഞ്ഞെടുപ്പ്: ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി Read More