പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദ്വിദിന സന്ദര്‍ശനാര്‍ഥം ഇന്ന് (ഫെബ്രുവരി 24) സംസ്ഥാനത്തെത്തും. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും രാഹുൽ ഗാന്ധിയുടെ സന്ദർശനം .അടുത്ത ഘട്ടം മാര്‍ച്ച് ആറ്, ഏഴ് തീയതികളിലായിരിക്കും സന്ദര്‍ശനം. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. …
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും Read More