റിപ്പോര്‍ട്ട്
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും
By ന്യൂസ് ഡെസ്ക്
•
February 25, 2026
തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദ്വിദിന സന്ദര്‍ശനാര്‍ഥം ഇന്ന് (ഫെബ്രുവരി 24) സംസ്ഥാനത്തെത്തും. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും രാഹുൽ ഗാന്ധിയുടെ സന്ദർശനം .അടുത്ത ഘട്ടം മാര്‍ച്ച് ആറ്, ഏഴ് തീയതികളിലായിരിക്കും സന്ദര്‍ശനം. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്....
Read full story

