വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ തോക്കുമായി അക്രമി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ വെടിവച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ട്രംപിന്റെ വസതിയായ മാര്‍ എ ലാഗോയില്‍ ആക്രമണ ശ്രമം ഉണ്ടായത്...
Read full story