
റിപ്പോര്‍ട്ട്
വാലന്റൈൻസ് ദിനാഘോഷത്തിനുപിന്നാലെ ഭാര്യയെ കൊലപ്പെടുത്തി : കവർച്ച നടന്നെന്ന് കളളക്കഥയുണ്ടാക്കി ഭർത്താവ്
By ന്യൂസ് ഡെസ്ക്
•
February 17, 2026
. ഹരിയാന: ഭാര്യയും ഭർത്താവും ചേർന്നുള്ള വാലന്റൈൻസ് ദിനാഘോഷം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തിൽ. ഹരിയാനയിലാണ് സംഭവം. ആഘോഷത്തിന് പിന്നാലെ വൈകുന്നേരത്തോടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വീട്ടിൽ ആരോ അതിക്രമിച്ച് കയറിയെന്നും കവർച്ചയ്ക്കിടയിൽ ഭാര്യ കൊല്ലപ്പെട്ടുവെന്നുമുള്ള കഥയുണ്ടാക്കി പോലീസിനെ...
Read full story


