ശബരിമല സ്വര്‍ണക്കൊള്ള കേസ് : ഇ ഡി ചോദ്യം ചെയ്യല്‍ നടപടികള്‍ തുടങ്ങി

കൊച്ചി| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇ ഡി ചോദ്യം ചെയ്യല്‍ നടപടികള്‍ തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തി. ദ്വാരപാലക കട്ടിളപ്പാളി കേസിലാണ് ചോദ്യം ചെയ്യല്‍. …

ശബരിമല സ്വര്‍ണക്കൊള്ള കേസ് : ഇ ഡി ചോദ്യം ചെയ്യല്‍ നടപടികള്‍ തുടങ്ങി Read More