മകന്റെ മര്‍ദ്ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന സിപിഎം നേതാവ് ആണ്ടവര്‍ മരിച്ചു
ഇടുക്കി|മകന്റെ മര്‍ദ്ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് ആണ്ടവര്‍ (84) മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ആണ്ടവർ ദീര്‍ഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു . സംഭവത്തില്‍ മകന്‍ മണികണ്ഠനെ പോലീസ് അറസ്റ്റ് …
മകന്റെ മര്‍ദ്ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന സിപിഎം നേതാവ് ആണ്ടവര്‍ മരിച്ചു Read More