തമിഴ്‌നാട്ടില്‍ കുപ്രസിദ്ധ ഗുണ്ട പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ചെന്നൈ | തമിഴ്‌നാട്ടില്‍ കുപ്രസിദ്ധ ഗുണ്ട അഴകുരാജ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. .തലയ്ക്ക് വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. പെരമ്പലൂര്‍ ജില്ലയിലെ തിരുമാന്തുറൈ വനമേഖലയ്ക്ക് സമീപമായിരുന്നു ഏറ്റുമുട്ടല്‍ .പോലീസിന് നേരെ ആക്രമണം നടത്തിയ അഴകുരാജയെ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. ആക്രമണത്തില്‍ ഒരു …

തമിഴ്‌നാട്ടില്‍ കുപ്രസിദ്ധ ഗുണ്ട പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു Read More

12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ന​യ​റ ഭാ​ഗ​ത്ത് നി​ന്നും 12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ആ​ന​യ​റ സ്വ​ദേ​ശി ആ​കാ​ശ് കൃ​ഷ്ണ​ൻ പി​ടി​യി​ൽ. പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. എ​ക്‌​സൈ​സ് …

12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയിൽ Read More

കുന്ദമംഗലത്ത് പോലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട്: പോലീസിനെ ആക്രമിച്ചതിനു യുവാവ് കസ്റ്റഡിയിൽ. പതിമംഗലം സ്വദേശി പി.കെ. ബുജൈറാണ് പൊലീസ് പിടിയിലായത്. . ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ആമ്പ്രമ്മൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽവെച്ച് ഇയാളെയും ചോദ്യം ചെയ്യുന്നതിനിടെ പോലീസിനെ ആക്രമിക്കുകയായിരുന്നു. സി.പി.ഒ ശ്രീജിത്തിന് …

കുന്ദമംഗലത്ത് പോലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ Read More