General
തമിഴ്‌നാട്ടില്‍ കുപ്രസിദ്ധ ഗുണ്ട പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
January 28, 2026
ചെന്നൈ | തമിഴ്‌നാട്ടില്‍ കുപ്രസിദ്ധ ഗുണ്ട അഴകുരാജ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. .തലയ്ക്ക് വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. പെരമ്പലൂര്‍ ജില്ലയിലെ തിരുമാന്തുറൈ വനമേഖലയ്ക്ക് സമീപമായിരുന്നു ഏറ്റുമുട്ടല്‍ .പോലീസിന് നേരെ ആക്രമണം നടത്തിയ അഴകുരാജയെ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. ആക്രമണത്തില്‍ ഒരു...
Read full story

