വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്.ഡി.എഫ്.സി. ബാങ്ക്
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാ നിരക്ക് വര്‍ധിപ്പിച്ചു. 35 ബേസിക് പോയിന്റ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എല്ലാ കാലാവധിയിലുള്ള വായ്പകള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്ക് ഇന്നലെമുതല്‍ നിലവില്‍ വന്നു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് …
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്.ഡി.എഫ്.സി. ബാങ്ക് Read More