പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് മമത നവീന്‍ പട്‌നായിക് കൂടിക്കാഴ്ച

കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരേ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമെന്ന ലക്ഷ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി കൂടിക്കാഴ്ച നടത്തി. അടുത്ത പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മമതയുടെ നീക്കമെന്നാണു സൂചന. ഇത് മൂന്നാം മുന്നണിയല്ലെന്നും ഭരണ നിര്‍വഹണ പ്ലാറ്റ്‌ഫോം ആണെന്നാണുമാണ് …

പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് മമത നവീന്‍ പട്‌നായിക് കൂടിക്കാഴ്ച Read More