വിന്‍ഡീസിന് 3 റണ്‍ ജയം

പാള്‍ (ദക്ഷിണാഫ്രിക്ക): വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് പാകിസ്താനെ മൂന്ന് റണ്ണിനു തോല്‍പ്പിച്ചു. ഗ്രൂപ്പ് 2 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറ് വിക്കറ്റിന് 116 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പാകിസ്താന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 113 …

വിന്‍ഡീസിന് 3 റണ്‍ ജയം Read More