രാ​ജ​സ്ഥാ​നി​ലെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ അ​ഴി​മ​തി​ : ഐ​എ​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ൾ റി​മാ​ൻ​ഡിൽ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ (ജെ​ജെ​എം) അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഐ​എ​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ളി​നെ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ (എ​സി​ബി) അ​ഞ്ച് ദി​വ​സ​ത്തെ റി​മാ​ൻ​ഡ് ആ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. വ​ലി​യ തോ​തി​ലു​ള്ള ത​ട്ടി​പ്പും …

രാ​ജ​സ്ഥാ​നി​ലെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ അ​ഴി​മ​തി​ : ഐ​എ​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ൾ റി​മാ​ൻ​ഡിൽ Read More