‘ദലിത് കളിക്കാരെ ടീമിലുള്‍പ്പെടുത്തിയതിനാലാണ് ഇന്ത്യ തോറ്റതെന്ന് ‘ ഇന്ത്യന്‍ വനിതാ ഹോക്കി താരത്തിന്റെ കുടുംബത്തിന് നേരെ ജാതീയ അധിക്ഷേപം

August 5, 2021

ഹരിദ്വാർ : ടോക്കിയോ ഒളിമ്പിക്‌സില്‍ അര്‍ജന്റീനയോട് തോറ്റതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ഹോക്കി താരത്തിന്റെ കുടുംബത്തിന് നേരെ ജാതീയ അധിക്ഷേപമെന്ന് പരാതി. ഹരിദ്വാറിലെ റോഷ്‌നബാദ് ഗ്രാമത്തിലുള്ള വന്ദന കത്താരിയയുടെ വീടിന് നേരെയാണ് അധിക്ഷേപം നടന്നത്. മത്സരം കഴിഞ്ഞയുടനെ ബൈക്കിലെത്തിയ സംഘം പടക്കം …