മ​ണ്ണാ​ർ​ക്കാ​ട് രാ​സ​ല​ഹ​രി​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ

പാ​ല​ക്കാ​ട്: ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് രാ​സ​ല​ഹ​രി വി​ൽ​പ്പ​ന​യ്ക്കി​ടെ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് നാ​ട്ടു​ക​ല്ലി​ലെ ലോ​ഡ്ജി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ​ള്ളി​ക്കാ​ട്ടു​തൊ​ടി ഹാ​ഷിം, പാ​ല​ക്കാ​ഴി ചോ​ല​യി​ൽ വീ​ട്ടി​ൽ അ​രു​ൺ എ​ന്നി​വ​രെ​യാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളു​ടെ കൈ​യ്യി​ൽ നി​ന്നും 5.670 …

മ​ണ്ണാ​ർ​ക്കാ​ട് രാ​സ​ല​ഹ​രി​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ Read More

കണ്ണൂർ: തെരുവില്‍നിന്ന് പുനരധിവസിപ്പിച്ചവരെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂർ: തെരുവ് നിവാസികള്‍ക്കായി കണ്ണൂര്‍  കോര്‍പ്പറേഷന്‍ പയ്യാമ്പലം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ആരംഭിച്ച  പുനരധിവാസ ക്യാമ്പിലുള്ളവരെ  വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.  19 പേരെയാണ്  കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പുനരധിവസിപ്പിച്ചത്.  ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം കഴിഞ്ഞ മേയ് പത്തിനാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെരുവില്‍ അലഞ്ഞുതിരിയുന്നവര്‍ക്ക് …

കണ്ണൂർ: തെരുവില്‍നിന്ന് പുനരധിവസിപ്പിച്ചവരെ മാറ്റിപ്പാര്‍പ്പിച്ചു Read More

അയല്‍വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

ഹരിപ്പാട്‌: അയല്‍ല്‍വാസിയും ബന്ധുവുമായ 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തൃക്കുന്നപുഴ പതിയാങ്കര തൈപ്ലാട്ട്‌ കിഴക്കതില്‍ ഹാഷിമിനെ(42)യാണ് അറസ്റ്റ്‌ ചെയ്‌തത്‌. 2020 സെപ്‌തംബര്‍ 22 ചൊവ്വാഴ്‌ചയായിരുന്നു സംഭവം. പെണ്‍കുട്ടിമാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത്‌ അവിടെയെത്തിയ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നെന്ന്‌ പെണ്‍കുട്ടി പറഞ്ഞു. …

അയല്‍വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍ Read More