
ആലപ്പുഴ: കൊയ്‌ത്ത് യന്ത്രം താഴുന്നതിനാല്‍ പുളിങ്കുന്ന് കൃഷിഭവന്‍ പരിധിയിലെ അയ്യനാട് പാടശേഖരത്തിലെ മണപ്പളളിഭാഗത്തെ കര്‍ഷകര്‍ ദുരിതത്തിലാണ്. കൊയ്‌ത്ത് യന്ത്രം ഇറക്കുമ്പോള്‍ താഴ്‌ന്നുപോകുന്നത് പ്രതിസന്ധിക്കു കാരണമാകുന്നു. ഇരുപതില്‍ തോമസുകുട്ടി, തോപ്പില്‍ചിറ കുഞ്ഞുമോന്‍, ഇരുപത്തഞ്ചില്‍ചിറ കണ്ണപ്പന്‍, കൊറ്റേഴം അനിരുദ്ദന്‍, അനില്‍ പൊന്നന്‍വാട തുടങ്ങിയവരുടൈ കൃഷിയാണ്...
Read full story

