വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു

13/04/21 ചൊവ്വാഴ്ചയും അടുത്ത ദിവസങ്ങളിലുമുള്ള വിവിധ ഉത്സവങ്ങളോടനുബന്ധിച്ച്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജനങ്ങൾക്ക് ആശംസകൾ നേർന്നു.  ഉത്സവങ്ങൾ ഇന്ത്യയുടെ വൈവിധ്യവും‘ ഏക ഭാരതം, ശ്രേഷ്ഠ ഭാരതത്തി ’ന്റെ ചൈതന്യവും പ്രകടമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു Read More