പ്രതിസന്ധി ഘട്ടത്തിലും നൂറുമേനി കൊയ്‌തെടുത്ത് പാലമേലിലെ നെല്ല് കര്‍ഷകര്‍
ആലപ്പുഴ : കോവിഡ് മഹാമാരിയും കാലം തെറ്റി പെയ്ത മഴയും പ്രതിസന്ധിയിലാക്കുമ്പോഴും കൂട്ടായ പരിശ്രമത്തിലൂടെ നൂറുമേനി കൊയ്‌തെടുത്തിരിക്കുകയാണ് പാലമേലിലെ നെല്ല് കര്‍ഷകര്‍. 500 ടണ്‍ നെല്ലാണ് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളില്‍ നിന്നായി കൊയ്‌തെടുത്തത്. 450 ടണ്‍ നെല്ല് സപ്ലൈക്കോയ്ക്ക് നല്‍കി. തരിശായി …
പ്രതിസന്ധി ഘട്ടത്തിലും നൂറുമേനി കൊയ്‌തെടുത്ത് പാലമേലിലെ നെല്ല് കര്‍ഷകര്‍ Read More