ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

ചെന്നൈ: ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 30/04/21 വെളളിയാഴ്ച പുലര്‍ച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ട ആനന്ദ് സ്വയം കാറോടിച്ച് ആണ് ആശുപത്രിയിലെത്തിയത്. ആനന്ദിനെ കോവിഡ് …

ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടര്‍ന്ന് Read More

അനിൽ പനച്ചൂരാൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (51)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച(03/01/21) രാത്രി 8.10 ഓട് കൂടിയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് അദ്ദേഹത്തെ മാവേലിക്കരയിലെയും കരുനാ​ഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ​ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ …

അനിൽ പനച്ചൂരാൻ അന്തരിച്ചു Read More