അപൂര്‍വ രോഗം ബാധിച്ച ഒൻപതുകാരന് ദയാവധം തേടി അമ്മ കോടതിയില്‍; വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിൽ വച്ച് മകന്‍ മരിച്ചു

ഹൈദരാബാദ്: ദയാവധത്തിന് കാത്തു നിൽക്കാതെ ആ ഒൻപതു വയസ്സുകാരൻ യാത്രയായി. അപൂര്‍വ രക്ത രോഗം ബാധിച്ച മകന് ദയാവധം തേടി അമ്മ കോടതിയില്‍ നിന്നിറങ്ങിയതിന് പിന്നാലെയാണ് 01/06/21 ചൊവ്വാഴ്ച മകന്‍ മരിച്ചത്. കോടതിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോയില്‍ വച്ചാണ് ഒമ്പത് …

അപൂര്‍വ രോഗം ബാധിച്ച ഒൻപതുകാരന് ദയാവധം തേടി അമ്മ കോടതിയില്‍; വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിൽ വച്ച് മകന്‍ മരിച്ചു Read More

ബാബ രാം ദേവിനെതിരെ മാനനഷ്ടത്തിന് 1000 കോടിയുടെ നോട്ടീസ് അയച്ച് ഐഎംഎ

ഡെറാഡൂണ്‍: ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പരാമര്‍ശം നടത്തിയ യോഗാചാര്യന്‍ ബാബ രാം ദേവിനെതിരെ മാനനഷ്ടത്തിന് 1000 കോടിയുടെ നോട്ടീസ് അയച്ച് ഇന്ത്യന്‍ മെഡികല്‍ അസോസിയേഷന്‍ (ഐഎംഎ). ആറുപേജുള്ള നോട്ടീസ് ഉത്തരാഖണ്ഡ് ഐ എം എ സെക്രടറി അജയ് ഖന്നയുടെ പേരിലാണ് അയച്ചിരിക്കുന്നത്. രാംദേവിന്റെ …

ബാബ രാം ദേവിനെതിരെ മാനനഷ്ടത്തിന് 1000 കോടിയുടെ നോട്ടീസ് അയച്ച് ഐഎംഎ Read More

വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള സംസ്ഥാനങ്ങളുടെ തീരുമാനം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാനുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍.മൂന്നാംഘട്ട വാക്‌സിനേഷന്‍ വിലനിര്‍ണ്ണയം സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് 26/04/21 തിങ്കളാഴ്ച മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും …

വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള സംസ്ഥാനങ്ങളുടെ തീരുമാനം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി Read More

കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധന്റേയും നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്തിന്റേയും നേതൃത്വത്തില്‍ കോവിഡ് 19 പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടികള്‍ കൈകൊള്ളാനും വേണ്ടി തല്‍സമയ സംവാദം

ന്യൂഡല്‍ഹി: കോവിഡ് 19 രോഗികളും മുന്‍നിര പ്രവര്‍ത്തകരും നേരിടുന്ന ബുദ്ധിമുട്ടുകളും വിവേചനങ്ങളും, ഗ്രാമീണ മേഖലയിലെ മരുന്നുകളുടെ അപര്യാപ്തത, ഇ-പാസ്സ് ലഭ്യമാക്കാനുള്ള സഹായം, കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍, ഡിജിറ്റല്‍ പണമിടപാട് ലഭ്യമാക്കല്‍, ലോക്ക് ഡൗണ്‍ പിന്‍വലിച്ചശേഷം അനൗദ്യോഗിക സംരംഭകര്‍ക്ക് നയപരവും സാമ്പത്തികപരവുമായ സഹായം, കൂടുതല്‍ …

കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധന്റേയും നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്തിന്റേയും നേതൃത്വത്തില്‍ കോവിഡ് 19 പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടികള്‍ കൈകൊള്ളാനും വേണ്ടി തല്‍സമയ സംവാദം Read More

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന്റെ ഓഫീസ് ഉദ്യോഗസ്ഥന് കോവിഡ്

ന്യൂഡല്‍ഹി ഏപ്രിൽ 27: കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്റെ ഓഫീസിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി എയിംസിന്റെ ടീച്ചിംഗ് ബ്ലോക്കിലുള്ള ഓഫീസില്‍ പ്രത്യേക ഡ്യൂട്ടിയിലുള്ള ഗാര്‍ഡിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇയാളെ …

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന്റെ ഓഫീസ് ഉദ്യോഗസ്ഥന് കോവിഡ് Read More