ബസ്സിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട് : കെഎസ്ആർടിസി ബസ്സിൽ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊടുവള്ളി സ്വദേശി കച്ചേരിക്കുന്നുമ്മൽ റിഷാൽ ആണ് പിടിയിലായത്. 2023 ജൂൺ 23 ന് പുലർച്ചെ കോഴിക്കോട് നിന്ന് തൃശ്ശൂർ പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ വച്ച് അടുത്തിരുന്ന യുവതിയോട് …

ബസ്സിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ Read More