രാത്രികാലങ്ങളിലെ ഫോൺകോൾ .. നാൽപതോളം സ്ത്രീകളെ വരെ ഒറ്റ രാത്രിയിൽ ശല്യം ചെയ്യുന്ന ഹരിയാനൻ മലയാളി

കോട്ടയം : ഉറക്കമിളച്ച് ഒറ്റരാത്രികൊണ്ട് നാല്പതോളം സ്ത്രീകളെ വരെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്ന ഹരിയാനയിലെ മലയാളിയെ പോലീസ് കണ്ടെത്തി.രാവും പകലുമില്ലാതെ സ്ത്രീകളെ ഫോൺ വിളിച്ച് ശല്യം ചെയ്യുന്ന ഒട്ടേറെ സംഭവങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഹരിയാനയിൽ ജോലിചെയ്യുന്ന നമ്പ്യാകുളം സ്വദേശിയായ വില്ലനെ …

രാത്രികാലങ്ങളിലെ ഫോൺകോൾ .. നാൽപതോളം സ്ത്രീകളെ വരെ ഒറ്റ രാത്രിയിൽ ശല്യം ചെയ്യുന്ന ഹരിയാനൻ മലയാളി Read More