നഴ്സുമാരുടെ സമരം : ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റീസ് പി. ഗോപിനാഥ് പിന്മാറി
കൊച്ചി: നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനടക്കം നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റീസ് പി. ഗോപിനാഥ് പിന്മാറി. ഹര്‍ജി ഏപ്രിൽ 1ന് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കുവരും.ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കി. നഴ്സുമാരുടെ സമരം …
നഴ്സുമാരുടെ സമരം : ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റീസ് പി. ഗോപിനാഥ് പിന്മാറി Read More