വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹർജി

ഡല്‍ഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹർജി.. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളായ കരണ്‍ സിംഗ് ദലാല്‍, ലഖൻ കുമാർ സിംഗ്ല എന്നിവരാണ് കോടതിയെ സമീപിച്ചത്. വിഷയം ഏതു ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് …

വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹർജി Read More

ആശ്രിത നിമനം സ്ഥാപിത അവകാശമായി ഉന്നയിക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ആശ്രിത നിമനത്തിലൂടെ ഒരാള്‍ക്ക് നല്‍കുന്ന സർക്കാർ ജോലി ഒരു സ്ഥാപിത അവകാശമായി ഉന്നയിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഹരിയാനെയിലെ ഒരു കേസ് പരിഗണിക്കുന്നതിനിടെ നവംബർ 13 നായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. 1997-ല്‍ മരിച്ച ഹരിയാനെയിലെ ഒരു പൊലീസ് കോണ്‍സ്റ്റബിളിൻ്റെ മകന്, …

ആശ്രിത നിമനം സ്ഥാപിത അവകാശമായി ഉന്നയിക്കാനാകില്ലെന്ന് സുപ്രീംകോടതി Read More

ഹരിയാന മുഖ്യമന്ത്രിയായി നായബ് സിംഗ് സെയ്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചണ്ഡിഗഡ്: നായബ് സിംഗ് സെയ്നി ഹരിയാന മുഖ്യമന്ത്രിയായി 2024 ഒക്ടോബർ 17 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 16 ന്ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗം സെയ്നിയെ നേതാവായി തെരഞ്ഞെടുത്തു.തുടർന്ന് ഗവർണർ ബന്ദാരു ദത്താത്രേയയെ കണ്ട് സർക്കാരുണ്ടാക്കാൻ സെയ്നി അവകാശവാദമുന്നയിച്ചു. രണ്ടാം തവണയാണ് …

ഹരിയാന മുഖ്യമന്ത്രിയായി നായബ് സിംഗ് സെയ്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും Read More

ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും

ഹരിയാന : ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ഹരിയാന മുഖ്യമന്ത്രിയും ലാഡ്വ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ നയാബ് സിംഗ് സൈനി. കഴിഞ്ഞ പത്ത് വര്‍ഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വികസനത്തിനായി പ്രവര്‍Nayab Singത്തിക്കുന്നത് …

ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും Read More

ഹരിയാന, ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്ടോബർ 8ന്

ഡൽഹി: ഹരിയാന, ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്ടോബർ 8ന് . രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയ ശേഷമാകും ഇവിഎം മെഷീനുകള്‍ എണ്ണിത്തുടങ്ങുക. രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കർശന സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്. …

ഹരിയാന, ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്ടോബർ 8ന് Read More

ഹരിയാന നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് ഒക്ടോബർ 5ന് .

ചണ്ഡീഗഢ് : 2024 ഒക്ടോബർ 5ന് ഹരിയാന ബൂത്തിലേക്ക് . രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് . ഒറ്റ ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. സംസ്ഥാനത്തെ 20,354,350 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. …

ഹരിയാന നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് ഒക്ടോബർ 5ന് . Read More

കര്‍ഷക പ്രതിഷേധങ്ങളെ അവഗണിച്ച ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിയാന

ഹരിയാന : ഹരിയാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ എറിഞ്ഞ് ഓടിച്ച് കര്‍ഷകര്‍. റാതിയ, ഹിസാര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ ഓടിക്കുകയും ചെരുപ്പൂരി എറിയുകയുമായിരുന്നു.കര്‍ഷക പ്രതിഷേധങ്ങളെ അവഗണിച്ച്‌ മുന്നോട്ട് പോയ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഹരിയാനയില്‍ ഉയരുന്നത്. റാതിയയില്‍ നിന്നുള്ള ബിജെപി …

കര്‍ഷക പ്രതിഷേധങ്ങളെ അവഗണിച്ച ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിയാന Read More

ഹരിയാനയിൽ തുടർ‌ച്ചയായ മൂന്നാം തവണയും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചണ്ഡിഗഡ്:∙ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നതകൾ പ്രചരിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന ആരോപണവുമായി നരേന്ദ്ര മോദി .‘‘കോൺഗ്രസ് ദേശസ്നേഹം തകർക്കാൻ ആഗ്രഹിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത സൃഷ്ടിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളെയും …

ഹരിയാനയിൽ തുടർ‌ച്ചയായ മൂന്നാം തവണയും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ശോഭായാത്ര; നൂഹിൽ വീണ്ടും ഇന്‍റർനെറ്റ് നിരോധിച്ചു

ഛണ്ഡിഗഡ്: ശോഭായാത്രയുടെ പശ്ചാത്തലത്തിൽ ഹരിയാനയിലെ നൂഹിൽ താത്കാലികമായി മൊബൈൽ ഇന്‍റർനെറ്റും ബൾക് എസ്എംഎസുകളും നിരോധിച്ചു. ഓഗസ്റ്റ് 28 വരെയാണ് നിരോധനം. തിങ്കളാഴ്ചയാണ് പ്രദേശത്ത് ശോഭായാത്ര സംഘടിപ്പിക്കുന്നത്. ശോഭായാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വാക്പോര് ശക്തമായ സാഹചര്യത്തിലാണ് അധികൃതർ മുൻ കരുതലിന്‍റെ ഭാഗമായി ഇന്‍റർനെറ്റ് …

ശോഭായാത്ര; നൂഹിൽ വീണ്ടും ഇന്‍റർനെറ്റ് നിരോധിച്ചു Read More

പരീക്ഷാത്തട്ടിപ്പ് വിവാദം: മൂന്നുപേര്‍കൂടി പിടിയില്‍

ചണ്ഡീഗഢ്: വിവാദമായ വി.എസ്.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ മുഖ്യപ്രതിയടക്കം മൂന്നു പേര്‍ ഹരിയാനയില്‍ പിടിയില്‍. കേരളത്തില്‍നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഹരിയാനയിലെത്തിയാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരത്തെ പരീക്ഷാ സെന്ററില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ രണ്ടു ഹരിയാന സ്വദേശികള്‍ പിടിയിലായിരുന്നു.ഇവരെ ചോദ്യംചെയ്തതില്‍നിന്ന് ഹരിയാനയിലെ കോച്ചിങ് സെന്റര്‍ …

പരീക്ഷാത്തട്ടിപ്പ് വിവാദം: മൂന്നുപേര്‍കൂടി പിടിയില്‍ Read More