
റിപ്പോര്‍ട്ട്
ശുചിത്വമില്ലായ്മ സമൂഹത്തിലെ വലിയ വിപത്ത്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
By ന്യൂസ് ഡെസ്ക്
•
September 15, 2022
നാം ജീവിക്കുന്ന സമൂഹത്തിലെ വലിയ വിപത്ത് ശുചിത്വമില്ലായ്മയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഹരിതകര്‍മ്മ സേനാംഗങ്ങളുടെ ജില്ലാതല സംഗമവും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്റെ ജില്ലാതല ഉദ്ഘാടനവും പത്തനംതിട്ടയില്‍...
Read full story


