കോഴിക്കോട്: ഹരിതമിത്രം സ്മാര്‍ട്ട് മോണിറ്ററിങ് സിസ്റ്റം: ജില്ലാതല പരിശീലനം ഫെബ്രുവരി 11ന്
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി, ജില്ലയില്‍ ഇതിനായി പദ്ധതി വകയിരുത്തിയ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും ഫെബ്രുവരി 11 വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ഓറിയന്റേഷന്‍ ക്ലാസ് നടത്തുന്നു. …
കോഴിക്കോട്: ഹരിതമിത്രം സ്മാര്‍ട്ട് മോണിറ്ററിങ് സിസ്റ്റം: ജില്ലാതല പരിശീലനം ഫെബ്രുവരി 11ന് Read More