ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ ശേഖരണം ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായുള്ള ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്‍റെ  ആദ്യഘട്ട പരിശീലനം ജില്ലയില്‍ പൂര്‍ത്തിയായി. കിലയുമായി സഹകരിച്ച് ഹരിത കേരളം- ശുചിത്വ മിഷനുകള്‍...
Read full story