ഹിതം ഹരിതം; കോവിഡ് കാലയളവിൽ വിദ്യാർഥികൾ ഹരിത സംരംഭകരാവുന്നു

തിരുവനന്തപുരം: കോവിഡ് മഹാമാരി വ്യാപന കാലയളവിൽ വീടുകളിൽ ചെലവിടുന്ന സമയവും സാഹചര്യവും ഫലവത്തായി ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു വി.എച്ച്.എസ്.ഇ വിദ്യാർഥികളെ ഏകോപിപ്പിക്കാൻ ‘ഹിതം ഹരിതം’ പദ്ധതിയുമായി  വി.എച്ച്.എസ്.ഇ എൻ.എസ്.എസ്. സംസ്ഥാനമൊട്ടുക്കുമുള്ള വി.എച്ച്.എസ്.ഇ സ്‌കൂളുകളിൽ നിന്നു താത്പര്യമുള്ള വിദ്യാർഥികളെ തിരഞ്ഞെടുത്ത് ‘വിദ്യാർഥി സൗഹൃദ …

ഹിതം ഹരിതം; കോവിഡ് കാലയളവിൽ വിദ്യാർഥികൾ ഹരിത സംരംഭകരാവുന്നു Read More