തൃശൂർ: ഭൂമിയുടെ അവകാശിയായി മണികണ്ഠനും ; കലക്ടറിൽ നിന്നും പട്ടയം ഏറ്റുവാങ്ങി

അഞ്ച് പതിറ്റാണ്ടിലേറെ കാത്തിരിപ്പ്, ഒടുവിൽ മണികണ്ഠനും ഭൂമിയുടെ അവകാശിയായി. വികാര നിർഭയനായി കലക്ടർ ഹരിത വി കുമാറിൽ നിന്നും മണികണ്ഠൻ പട്ടയം ഏറ്റുവാങ്ങി. ഒളരിക്കര സ്വദേശി മാരിയക്കാട്ടിൽ വീട്ടിൽ എം വി മണികണ്ഠന്റെ വർഷങ്ങളുടെ കാത്തിരിപ്പിനാണ് ഇവിടെ വിരാമമായത്.   1968 …

തൃശൂർ: ഭൂമിയുടെ അവകാശിയായി മണികണ്ഠനും ; കലക്ടറിൽ നിന്നും പട്ടയം ഏറ്റുവാങ്ങി Read More

തൃശ്ശൂർ: നഗരത്തിൽ സുരക്ഷിത യാത്രയ്ക്ക് ക്യൂ ആർ കോഡ് പതിച്ച ഓട്ടോറിക്ഷകൾ

കോർപറേഷൻ പരിധിയിൽ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളിൽ ക്യൂ ആർ കോഡ് പതിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ക്യൂ ആർ കോഡ് സ്കാൻ ചെയ്‌താൽ ഓട്ടോറിക്ഷ ഉടമയുടെ പേര്, വാഹന നമ്പർ, പെർമിറ്റ് നമ്പർ, പെർമിറ്റ് കാലാവധി തുടങ്ങിയ വിവരങ്ങൾ ലഭിക്കും. രാത്രി വൈകി …

തൃശ്ശൂർ: നഗരത്തിൽ സുരക്ഷിത യാത്രയ്ക്ക് ക്യൂ ആർ കോഡ് പതിച്ച ഓട്ടോറിക്ഷകൾ Read More

വിദ്യാഭ്യാസരംഗത്തെ മികവ്; പിഎം എക്‌സലന്‍സ് അവാര്‍ഡിന്റെ പടിവാതിലിലെത്തി ജില്ല

രാജ്യത്തെ ആദ്യ ആറ് ജില്ലകളില്‍ ഒന്ന് വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കാര്യത്തില്‍ രാജ്യത്തെ 450 ജില്ലകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ മികവിനുള്ള അവാര്‍ഡിനായി പരിഗണിക്കപ്പെട്ട ഏറ്റവും മികച്ച ആറ് ജില്ലകളില്‍ ഒന്നായി തൃശൂര്‍. ഏപ്രില്‍ 21ന് സിവില്‍ സര്‍വീസസ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നേരിട്ട് …

വിദ്യാഭ്യാസരംഗത്തെ മികവ്; പിഎം എക്‌സലന്‍സ് അവാര്‍ഡിന്റെ പടിവാതിലിലെത്തി ജില്ല Read More

തൃശൂര്‍ സാംസ്‌ക്കാരികോത്സവം ലോഗോയും പേരും പ്രകാശനം ചെയ്തു

മുജീബ് റഹ്മാന് പുരസ്കാരം. പാട്ടും വരയും ഇന്ന് തെക്കേ ഗോപുരനടയിൽ    ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന കലാസാംസ്‌ക്കാരികോത്സവത്തിൻ്റെ ലോഗോയും പേരും പ്രകാശിപ്പിച്ചു. ജില്ലാ കലക്ടറുടെ ചേംബറിൽ ജില്ലാ പഞ്ചായത്ത് …

തൃശൂര്‍ സാംസ്‌ക്കാരികോത്സവം ലോഗോയും പേരും പ്രകാശനം ചെയ്തു Read More

എരവിമംഗലത്ത് സുകുമാര്‍ അഴീക്കോട് സ്മാരകം ഉദ്ഘാടനം ചെയ്തു

സുകുമാര്‍ അഴീക്കോടിന്റെ സ്മരണയ്ക്ക് അന്താരാഷ്ട്ര സാസ്കാരികോത്സവം സംഘടിപ്പിക്കും പ്രഥമ അന്താരാഷ്ട്ര സാഹിത്യോത്സവം തൃശൂരില്‍ തൃശൂർ: സുകുമാര്‍ അഴീക്കോടിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഏഴ് ദിവസം നീളുന്ന സാസ്കാരികോത്സവം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. എരവിമംഗലത്ത് നവീകരിച്ച സുകുമാര്‍ അഴീക്കോട് …

എരവിമംഗലത്ത് സുകുമാര്‍ അഴീക്കോട് സ്മാരകം ഉദ്ഘാടനം ചെയ്തു Read More

അന്തിമ വോട്ടർപട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കും

പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2023ന്റെ ഭാഗമായി 01.01.2023 യോഗ്യതാ തീയതിയായ അന്തിമ വോട്ടർപട്ടിക ജനുവരി 5 പ്രസിദ്ധീകരിക്കും. രാവിലെ 10.30 മണിക്ക് കലക്ട്രേറ്റ് ചേംബറിൽ ജില്ലാ കലക്ടർ  ഹരിത വി കുമാർ കലക്ട്രേറ്റ് സ്ഥിതി ചെയ്യുന്ന തൃശൂർ മണ്ഡലം 57-ാം ബൂത്തിലെ ബൂത്ത് …

അന്തിമ വോട്ടർപട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കും Read More

സമ്പൂര്‍ണ ഭിന്നശേഷി ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്; സംസ്ഥാനത്തെ ആദ്യ പഞ്ചായത്താവാന്‍ വേലൂര്‍

സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ 25നകം അപേക്ഷ നല്‍കണം സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷി വിഭാഗത്തിന് നിയമപരമായ പിന്തുണ നല്‍കുന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഹിയറിംഗില്‍ പഞ്ചായത്തിലെ …

സമ്പൂര്‍ണ ഭിന്നശേഷി ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്; സംസ്ഥാനത്തെ ആദ്യ പഞ്ചായത്താവാന്‍ വേലൂര്‍ Read More

അതിരപ്പിള്ളി പഞ്ചായത്തില്‍ ആന്ത്രാക്സ് ബാധ; കന്നുകാലികള്‍ക്ക് വാക്‌സിന്‍ നല്‍കി

അതിരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലയില്‍ ആന്ത്രാക്‌സ് ബാധിച്ച് കാട്ടുപന്നികള്‍ മരിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ കന്നുകാലികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കി. അമ്പതോളം കന്നുകാലികള്‍ക്കാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. വാക്‌സിനേഷന്‍ വരുംദിവസങ്ങളിലും തുടരും.  അതേസമയം, …

അതിരപ്പിള്ളി പഞ്ചായത്തില്‍ ആന്ത്രാക്സ് ബാധ; കന്നുകാലികള്‍ക്ക് വാക്‌സിന്‍ നല്‍കി Read More

ആന്ത്രാക്സ് ബാധയിൽ ആശങ്ക വേണ്ട; കളക്ടർ ഹരിത വി കുമാർ

തൃശ്ശൂർ: അതിരപ്പിള്ളി മേഖലയിൽ കാട്ടുപന്നികൾ ആന്ത്രാക്സ് ബാധിച്ച് ചത്ത സാഹചര്യത്തിൽ ആരോഗ്യ മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശത്തെ കന്നുകാലികൾക്കുള്ള വാക്സിനേഷനാണ് തുടങ്ങിയത്. വളർത്തുമൃഗങ്ങളിലേക്ക് ആന്ത്രാക്സ് പടർന്നിട്ടില്ലെന്നും, ആശങ്ക വേണ്ടെന്നും തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി.കുമാർ അറിയിച്ചു. കഴിഞ്ഞ …

ആന്ത്രാക്സ് ബാധയിൽ ആശങ്ക വേണ്ട; കളക്ടർ ഹരിത വി കുമാർ Read More

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍; ജില്ലാതലത്തില്‍ പദ്ധതിക്ക് തുടക്കം

വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനത്തെ യുവതീ-യുവാക്കളെ പുതിയ തൊഴില്‍ സാധ്യതകളിലേയ്ക്ക് കൊണ്ടുവരാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് എംഎല്‍എ പറഞ്ഞു.  തൊഴില്‍ദായകരെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് …

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍; ജില്ലാതലത്തില്‍ പദ്ധതിക്ക് തുടക്കം Read More