ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിക്ക് തുടക്കം
കാസര്‍ഗോഡ് : ഹരിത കേരള മിഷന്റെ ഭാഗമായി നീര്‍ച്ചാലുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ആവിഷ്‌കരിച്ച ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ കാഞ്ഞങ്ങാട് നഗരസഭാതല ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത നിര്‍വ്വഹിച്ചു. നഗരസഭയിലെ 43 വാര്‍ഡുകളിലും ജനകീയ കൂട്ടായ്മയിലൂടെ തോടുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പാണ് …
ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിക്ക് തുടക്കം Read More