യുവ തിരകഥാകൃത്ത് ഹരിപ്രസാദ് കൊളേരി കോവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട്: യുവ തിരകഥാകൃത്ത് ഹരിപ്രസാദ് കൊളേരി കോവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. 2020 ഡിസംബര്‍ 16 നാണ് കോവിഡ് പോസിറ്റീവായ അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഗിലന്‍ബാരി സിന്‍ഡ്രോം രോഗം വന്നതോടെ ആരോഗ്യം മോശമാവുകയായിരുന്നു. ഞായറാഴ്‌ച കോഴിക്കോട് …
യുവ തിരകഥാകൃത്ത് ഹരിപ്രസാദ് കൊളേരി കോവിഡ് ബാധിച്ച് മരിച്ചു Read More