ആലപ്പുഴ: ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ കെ.എ.എസ്.പി/ജെ.എസ്.എസ്.കെ/ ആര്‍.ബി.എസ്.കെ/എ.കെ പദ്ധതികള്‍ പ്രകാരം ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഏപ്രില്‍ 27ന് രാവിലെ 11നകം സൂപ്രണ്ട്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്ന വിലാസത്തില്‍ നല്‍കാം. …

ആലപ്പുഴ: ടെന്‍ഡര്‍ ക്ഷണിച്ചു Read More

ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ വിവിധ വാർഡുകളിൽ ഓക്‌സിജൻ സിലിണ്ടർ ബി ടൈപ്പ്, ഓക്‌സിജൻ ബൾക്ക്, ഓക്‌സിജൻ എ ടൈപ്പ്, നൈട്രസ്സ് ഓക്‌സൈഡ്, സിലിണ്ടർ ട്രോളി, ഓക്‌സിജൻ ഫോം മീറ്റർ, മെഡിക്കൽ സ്‌പെസർ, ഓക്‌സിജൻ നേസൽ, സിഓ2, ഓക്‌സിജൻ മാസ്‌ക്, സക്ഷൻ …

ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു Read More

ഒരു ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ നാട് സമാഹരിച്ചത് 50ലക്ഷം രൂപ

ഹരിപ്പാട് . കുമാരപുരം നിവാസിയായ ചെറുപ്പക്കാരന്റെ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്ര ക്രിയക്കായി ഒരു നാട് സമാഹരിച്ചത് 50 ലക്ഷത്തിലധികം രൂപ. എരിക്കാവ് മംഗലശേരില്‍ കാട്ടില്‍ ദിലീപ് കുമാറിന്റെ ചികിത്സക്കായിട്ടാണ് നാട് ഒത്തൊരുമിച്ച് ഇറങ്ങിയത്. ദിലീപ് കുമാറിന്റെ ചികിത്സക്കായി ലക്ഷക്കണക്കിന് രൂപ …

ഒരു ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ നാട് സമാഹരിച്ചത് 50ലക്ഷം രൂപ Read More

ആലപ്പുഴ ജില്ലയില്‍ ലഭിച്ചത് 8 നാമനിര്‍ദ്ദേശ പത്രികകള്‍

ആലപ്പുഴ: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള മൂന്നാം ദിനം പിന്നിട്ടപ്പോള്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി ചൊവ്വാഴ്ച ലഭിച്ചത് 8 നാമനിര്‍ദ്ദേശ പത്രികകള്‍. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി അബ്ദുല്‍ സലാം, സി.ഷാംജി (സി.പി.ഐ.എം) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഹരിപ്പാട് …

ആലപ്പുഴ ജില്ലയില്‍ ലഭിച്ചത് 8 നാമനിര്‍ദ്ദേശ പത്രികകള്‍ Read More

ഹരിപ്പാട് ജ്വല്ലറിയില്‍ മോഷണം, മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി സി ടി വി യിൽ

ആലപ്പുഴ: ഹരിപ്പാട് ജ്വല്ലറിയില്‍ മോഷണം. കരുവാറ്റ കടുവന്‍കുളങ്ങരയിലെ ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. 25 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് നിഗമനം. 18/02/21 വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ മുന്‍ഭാഗത്തെ ഷട്ടര്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ …

ഹരിപ്പാട് ജ്വല്ലറിയില്‍ മോഷണം, മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി സി ടി വി യിൽ Read More

ജോലി നഷ്ടമായ മലയാളി യുവാവ് ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്തു

ഹരിപ്പാട്: ജോലി നഷ്ടമായതില്‍ മനംനൊന്ത് മലയാളി യുവാവ് ഡല്‍ഹിയില്‍ ജീവനൊടുക്കി. ലോക്ക്ഡൗണ്‍ സമയത്ത് ജോലി നഷ്ടമായ ഹരിപ്പാട് സ്വദേശി വൈശാഖാണ് ആത്മഹത്യ ചെയ്തത്. 11-9-2020 വെള്ളിയാഴ്ച വൈകീട്ട് ആറിന് ഡല്‍ഹിയിലെ പഹഡ്ഗഞ്ച് ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇപ്പോള്‍ …

ജോലി നഷ്ടമായ മലയാളി യുവാവ് ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്തു Read More