ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി സ്റ്റോറിൽ ആനുവൽ ഇൻഡന്റ് പ്രകാരം ലഭ്യമല്ലാത്ത മെഡിസിൻ, സർജിക്കൽ ഐറ്റംസ് എന്നിവ കെഎഎസ്പി/ജെഎസ്എസ്കെ/ ആർബിഎസ്കെ / എകെ പദ്ധതികൾ പ്രകാരം വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ 28ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടർ സ്വീകരിക്കും. …
ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു Read More