ആറാട്ടുപുഴയിൽ വീടിന് തീ പിടിച്ചു. ആളപായമില്ല

ഹരിപ്പാട്: ആലപ്പുഴ ആറാട്ടുപുഴയിൽ വീടിന് തീപിടിച്ചു. ആറാട്ടുപുഴ വലിയഴീക്കൽ അയ്യത്തു തെക്കതിൽ വിനോദ് സോമന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഹാൾ കത്തിനശിച്ചു. കഴിഞ്ഞദിവസം രാവിലെ ഏഴരയോടെ ടി വിയിൽ നിന്ന് തീയും പുകയും ഉയരുന്നതാണ് വീട്ടിലുള്ളവർ അദ്യം കാണുന്നത്. തുടർന്ന് ടി …

ആറാട്ടുപുഴയിൽ വീടിന് തീ പിടിച്ചു. ആളപായമില്ല Read More

ഇൻഡേൻ ഗ്യാസ് ഗോഡൗണിന് സമീപം തീപിടുത്തം: വൻദുരന്തം ഒഴിവായി

ഹരിപ്പാട് : ആലപ്പുഴയിൽ ഗ്യാസ് ഗോഡൗണിന് സമീത്ത് തീപിടുത്തം. കഴിഞ്ഞദിവസം വൈകുന്നേരം 5.30 ഓടെ അകംകുടി അരണപ്പുറം ജംഗ്ഷന് തെക്കുഭാഗത്തുള്ള ഇൻഡേൻ ഗ്യാസ് ഗോഡൗണിന് സമീപത്തെ പറമ്പിലാണ് തീപിടുത്തമുണ്ടായത്. പറമ്പിന്റെ ഉടമ കരിയിലകൾ വലിച്ചു കൂട്ടി തീ ഇട്ടതിനെ തുടർന്നാണ് സംഭവം. …

ഇൻഡേൻ ഗ്യാസ് ഗോഡൗണിന് സമീപം തീപിടുത്തം: വൻദുരന്തം ഒഴിവായി Read More

തെങ്ങുകയറ്റത്തൊഴിലാളി കൊല്ലപ്പെട്ട കേസ്: കൊല്ലാൻ ഉപയോ​ഗിച്ച കൊന്നപ്പത്തലിൽ നിന്ന് മുടിയും രക്തവും കണ്ടെത്തിയതായി പോലീസ്

ഹരിപ്പാട്: തെങ്ങുകയറ്റത്തൊഴിലാളി കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവു കണ്ടെത്തിയതായി പൊലീസ്. താമല്ലാക്കൽ പുത്തൻപുരയിൽ ഷാജി (54)എന്നയാളാണ് കൊല്ലപ്പെട്ടത്. ഷാജിയെ ആക്രമിക്കാൻ പ്രതി കൊച്ചു വീട്ടിൽ രാജീവ് ( രാജി -48) ഉപയോഗിച്ച കൊന്നപ്പത്തലിൽ നിന്ന് മുടിയും രക്തവും പൊലിസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ …

തെങ്ങുകയറ്റത്തൊഴിലാളി കൊല്ലപ്പെട്ട കേസ്: കൊല്ലാൻ ഉപയോ​ഗിച്ച കൊന്നപ്പത്തലിൽ നിന്ന് മുടിയും രക്തവും കണ്ടെത്തിയതായി പോലീസ് Read More

ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ ശരത്‌ ചന്ദ്രന്റെ കൊലപാതകം: ഒന്നാംപ്രതി പിടിയില്‍

ഹരിപ്പാട്‌ : ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ ശരത്‌ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി പിടിയിലായി കുമാരപുരം പൊത്തപ്പളളി ചെട്ടിശേരില്‍ വടക്കേതില്‍ നന്ദു(കരിനന്ദു-26) ആണ്‌ പിടിയിലായത്‌. എറണാകുളം കാക്കനാടുളള സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ്‌ ഇയാള്‍ പിടിയിലായത്‌. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു അന്വെഷണം. …

ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ ശരത്‌ ചന്ദ്രന്റെ കൊലപാതകം: ഒന്നാംപ്രതി പിടിയില്‍ Read More

വീയപുരം ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഹരിപ്പാട്‌ :വീയപുരം ഗ്രാമ പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന്‌ 6920 താറാവുകളെ കൊന്നൊടുക്കി. താമരക്കുളം കണ്ണനാംകുഴി ഷെഫീക്കിന്റെ ഉടമസ്ഥതയിലുളള താറാവുകളെയാണ്‌ വളളംകുളങ്ങരയിലെ കരീപ്പാടത്തിന്‌ സമീപം കൊന്നൊടുക്കിയത്‌. മൃഗസംരക്ഷണവകുപ്പിന്റെ റാപ്പിഡ്‌ റെസ്‌പോണ്‍സ്‌ ടീമിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു നടപടി. ഡോ. സുള്‍ഫിക്കര്‍ …

വീയപുരം ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു Read More

ആലപ്പുഴ: സൗജന്യ പരിശീലനം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു വേണ്ടി സൈബര്‍ശ്രീ സി-ഡിറ്റ് നടപ്പാക്കുന്ന അക്കൗണ്ടിംഗ്, ടാലി, ജി.എസ്.ടി സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഹരിപ്പാട് സബ് സെന്ററില്‍ നടക്കുന്ന പരിശീലനത്തിന് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് 2022 ജനുവരി ഒന്നു വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ …

ആലപ്പുഴ: സൗജന്യ പരിശീലനം Read More

ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു

ഹരിപ്പാട്: ആലപ്പുഴയിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻ മരിച്ചു. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ പാലാ കിടങ്ങൂർ ചൂണ്ടമലയിൽ തങ്കപ്പന്റെ മകൻ ജയ്മോൻ (43) ആണ് മരിച്ചത്. 2021 സെപ്തംബർ 10 ന് …

ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു Read More

ശാരീരിക-മാനസിക പീഡനം; കോളേജ് അധ്യാപികയുടെ പരാതിയില്‍ ഏഴ് അധ്യാപകര്‍ക്കെതിരെ കേസ്

ആലപ്പുഴ: ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന കോളേജ് അധ്യാപികയുടെ പരാതിയില്‍ നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജിലെ ഏഴ് അധ്യാപകര്‍ക്കെതിരെ കേസ്. കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോളേജിലെ ഇക്കണോമിക്സ് വിഭാഗം …

ശാരീരിക-മാനസിക പീഡനം; കോളേജ് അധ്യാപികയുടെ പരാതിയില്‍ ഏഴ് അധ്യാപകര്‍ക്കെതിരെ കേസ് Read More

ആലപ്പുഴ: ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ കെ.എ.എസ്.പി/ജെ.എസ്.എസ്.കെ/ ആര്‍.ബി.എസ്.കെ/എ.കെ പദ്ധതികള്‍ പ്രകാരം ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഏപ്രില്‍ 27ന് രാവിലെ 11നകം സൂപ്രണ്ട്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്ന വിലാസത്തില്‍ നല്‍കാം. …

ആലപ്പുഴ: ടെന്‍ഡര്‍ ക്ഷണിച്ചു Read More

ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ വിവിധ വാർഡുകളിൽ ഓക്‌സിജൻ സിലിണ്ടർ ബി ടൈപ്പ്, ഓക്‌സിജൻ ബൾക്ക്, ഓക്‌സിജൻ എ ടൈപ്പ്, നൈട്രസ്സ് ഓക്‌സൈഡ്, സിലിണ്ടർ ട്രോളി, ഓക്‌സിജൻ ഫോം മീറ്റർ, മെഡിക്കൽ സ്‌പെസർ, ഓക്‌സിജൻ നേസൽ, സിഓ2, ഓക്‌സിജൻ മാസ്‌ക്, സക്ഷൻ …

ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു Read More