
റിപ്പോര്‍ട്ട്
ടിക് ടോക് ദുരന്തം: വീഡിയോ ചിത്രീകരിക്കാന്‍ മരത്തില്‍നിന്ന് കനാലിലേക്കു ചാടിയ യുവാവ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
June 13, 2020
ബറേലി: ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ മരത്തില്‍നിന്ന് കനാലിലേക്കു ചാടിയ യുവാവ് മരിച്ചു. 24 കാരനായ മുര്‍ഷീദ് അഹമ്മദാണ് മരിച്ചത്. മരത്തിന്റെ മുകളില്‍ നിന്ന് ചാടിയ മുര്‍ഷീദ് കല്ലില്‍ തലയിടിച്ച് വീഴുകയും തുടര്‍ന്ന് വെള്ള ത്തില്‍ മുങ്ങി മരിക്കുകയുമായിരുന്നു. വീഡിയോ ചിത്രീകരിക്കുകയായി...
Read full story

